Descriptions
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ പെട്ട വടുവൻചാൽ 5 ഏക്കർ സ്ഥലവും 1300 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ടൂറിസം വില്ല പ്രൊജക്റ്റ്, റിസോർട്ട് എന്നിവക്ക് ഏറെ അനുയോജ്യം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9656325020,9947494691 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 2.5 കോടി രൂപ. (Negotiable )