Descriptions
                         
വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 30 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയിൽ നിന്നും 500 മീറ്റർ മാത്രം അകലത്തിൽ ആണ് govt പോളി ടെക്നിക്, മീനങ്ങാടി പെട്രോൾ പമ്പ് എന്നിവ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം. ഇവിടെ നിന്നും വില്ലേജ് ഓഫീസിലേക്ക്,200 മീറ്റർ ദൂരവും, ആയുർവേദ ഹോസ്പിറ്റലിലേയ്ക്ക് 400 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഷോറൂം/ഷോപ്പ്സ് /villas നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപ. ആവശ്യക്കാർ 9995702238/9847292181എന്നീ നമ്പറുകളിൽ ബന്ധപ്പെടുക