| Property ID | : | KT1013 | 
| Type of Property | : | Land/Plot | 
| Purpose | : | Sell | 
| Land Area | : | 5 1/2 ACRE OF LAND | 
| Entrance to Property | : | ROAD | 
| Electricity | : | YES | 
| Sourse of Water | : | YES | 
| Built Area | : | Not Applicable | 
| Built Year | : | Not Applicable | 
| Roof | : | Not Applicable | 
| Bedrooms | : | Not Applicable | 
| Floors | : | Not Applicable | 
| Flooring | : | Not Applicable | 
| Furnishing | : | Not Applicable | 
| Expected Amount | : | 22LAKHS/ACRE(NEGOTIABLE) | 
| City | : | VALAD | 
| Locality | : | KOOTTAKKOLLI | 
| Corp/Mun/Panchayath | : | THAVINHAL PANCHAYATH | 
| Nearest Bus Stop | : | VALAD | 
| Name | : | JOHNY, SAVIO | 
| Address | : | |
| Email ID | : | |
| Contact No | : | 9645 081 133,8606 023 328 | 
വയനാട് ജില്ലയിൽ തവിഞ്ഞാൽ പഞ്ചായത്തിൽ വാളാട് കോട്ടക്കൊല്ലി എന്ന സ്ഥലത്ത് 5 1/2 Acre സ്ഥലം വിൽക്കാനുണ്ട്.വാളാട് ടൗണിൽ നിന്ന് 1 km മാത്രം ദൂരെ പ്രശാന്തഗിരി റോഡിലാണ് ഈ സ്ഥലം കിടക്കുന്നത്.മുന്നിലൂടെ പഞ്ചായത്ത് ടാർ റോഡ് കടന്ന് പോകുന്നുണ്ട്.റബ്ബർ, കശുമാവ്, കുരുമുളക്, കാപ്പി, വാഴ, പ്ലാവ്, മാവ്, മറ്റ് കാട്ടുമരങ്ങൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വീട്, villa project, കൃഷി, resort, മറ്റ് ടൂറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം തന്നെ വളരെ അനുയോജ്യമായ സ്ഥലമാണിത്.ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, Bank, സ്കൂൾ, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് 14 km മാത്രം ദൂരം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9645081133, 8606023328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 22 ലക്ഷം (Negotiable).