| Property ID | : | KT1008 | 
| Type of Property | : | House/Villa | 
| Purpose | : | Sell | 
| Land Area | : | 5B/R HOUSE +50CENT | 
| Entrance to Property | : | ROAD | 
| Electricity | : | YES | 
| Sourse of Water | : | YES | 
| Built Area | : | 2600 SQFT | 
| Built Year | : | 2016 | 
| Roof | : | CONCREAT | 
| Bedrooms | : | 5 | 
| Floors | : | 2 | 
| Flooring | : | TILES | 
| Furnishing | : | YES | 
| Expected Amount | : | 83 LAKHS(NEGOTIABLE) | 
| City | : | MANANTHAVADY | 
| Locality | : | KOOLIVAYAL | 
| Corp/Mun/Panchayath | : | PANAMARAM PANCHAYATH | 
| Nearest Bus Stop | : | KOOLIVAYAL | 
| Name | : | RAJESH | 
| Address | : | |
| Email ID | : | |
| Contact No | : | 6235 112 644,9188 063 987 | 
വയനാട് ജില്ലയിൽ പനമരം പഞ്ചായത്തിൽ പെട്ട കൂളിവയൽ എന്ന സ്ഥലത്ത് 7 വർഷം മാത്രം പഴക്കമുള്ള 5 B/R വീടും 50 cent സ്ഥലവും വിൽക്കാനുണ്ട്.മാനന്തവാടി - പനമരം റോഡിൽ നാലാം മൈൽ കഴിഞ്ഞ് കൂളിവയലിൽ നിന്ന് 1 1/2 km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡ് വഴി സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ വീടും സ്ഥലവും.4 Bath attached ബെഡ്റൂമുകളാണ് ഈ വീട്ടിലുള്ളത്.കൂടാതെ ഒരു കോമൺ ബാത്ത്റൂമുമുണ്ട്.ജല ലഭ്യതക്ക് കുഴൽകിണറുണ്ട്.തെങ്ങ്, കാപ്പി മുതലായ കൃഷികളാണ് ഈ സ്ഥലത്തുള്ളത്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് 8 km ഉം പനമരത്തേക്ക് 7 km ഉം ദൂരം മാത്രമേയുള്ളു.കൊയിലേരിയിലേക്ക് 2 km ദൂരം മാത്രം.ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 6235112644, 9188063987 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 83 ലക്ഷം (Negotiable).