Property ID | : | KT1005 |
Type of Property | : | Commercial Building |
Purpose | : | Sell |
Land Area | : | 4 B/R HOUSE +2STORY COMMERCIAL BUILDING+53CENT |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1800SQFT+5000 SQFT |
Built Year | : | HOUSE 1995,BUILDING 2023 |
Roof | : | CONCREAT |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 4CR(NEGOTIABLE) |
City | : | SULTHANBATHERY |
Locality | : | THODUVATTY |
Corp/Mun/Panchayath | : | SULTHANBATHERY |
Nearest Bus Stop | : | THODUVATTY JUNCTION |
Name | : | PRABHAKARAN |
Address | : | |
Email ID | : | |
Contact No | : | 9446 259 283,8547 091 678 |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ പെട്ട തൊടുവട്ടി എന്ന സ്ഥലത്ത് 4 B/R വീടും ഇരുനില വാണിജ്യകെട്ടിടവും 53 സെന്റ് സ്ഥലമടക്കം വിൽക്കാനുണ്ട്.ബത്തേരി - ഊട്ടി മെയിൻ റോഡിൽ തൊടുവട്ടി നിർമ്മൽ ജ്യോതി സ്കൂളിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.വീട്ടിലെ 3 ബെഡ്റൂമുകൾ Bath attached ആണ്.ഒരു കോമൺ ബാത്റൂമുമുണ്ട്.വെള്ളത്തിന് കുഴൽകിണറും പൈപ്പ്ലൈനുമുണ്ട്.തെങ്ങ്, കവുങ്ങ്, കാപ്പി, കുരുമുളക്, മാവ്, പ്ലാവ്, പേര, കൊടംപുളി, റംബുട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങൾ ഈ സ്ഥലത്തുണ്ട്.വീടിന് മുൻഭാഗത്ത് റോഡിനോട് ചേർന്നാണ് 5000 Sqft ഉള്ള വാണിജ്യകെട്ടിടമുള്ളത്.Ground floor ൽ 4 ഷട്ടർ റൂമുകളും മുകളിൽ 2 ഫ്ലാറ്റുകളുമാണുള്ളത്.Hall, Kitchen, Bedroom, Bathroom എന്നിവയടങ്ങിയതാണ് രണ്ട് ഫ്ലാറ്റുകളും.ഇപ്പോൾ ഈ ബിൽഡിങ്ങിൽ Temporary partition ചെയ്തിട്ടുണ്ട്.ബിൽഡിങ്ങിന്റെ പുറത്ത് ഒരു കോമൺ ബാത്റൂമും മുകളിലേക്ക് seperate stairecase ഉം ഉണ്ട്.നിലവിൽ വാടക ലഭിച്ച് കൊണ്ടിരിക്കുന്ന ബിൽഡിങ് ആണിത്.1000 Sqft ആണ് ഇനി വാടകക്ക് നൽകാൻ ബാക്കിയുള്ളത്.HS School, College, ITI, Bank, Hospital, ആരാധനാലയങ്ങൾ തുടങ്ങിയവ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് 2 1/2 km ദൂരം മാത്രം.ഈ വീടും ബിൽഡിങ്ങും സ്ഥലവും ആവശ്യമുള്ളവർ 9446259283, 8547091678 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 4 കോടി (Negotiable).