| Property ID | : | KT1002 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1ACRE 25CENTS OF LAND |
| Entrance to Property | : | ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1LAKH/CENT(NEGORIABLE) |
| City | : | 5th MILE |
| Locality | : | CHERUMALA |
| Corp/Mun/Panchayath | : | PANAMARAM PANCHAYATH |
| Nearest Bus Stop | : | BANKKUNNU |
| Name | : | JOSE |
| Address | : | |
| Email ID | : | |
| Contact No | : | 9497 410 075,8304 913 175 |
വയനാട് ജില്ലയിൽ പനമരം പഞ്ചായത്തിൽ അഞ്ചാം മൈലിനടുത്ത് ചെറുമല എന്ന സ്ഥലത്ത് 1 ഏക്കർ 25 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മാനന്തവാടി-അഞ്ചാംമൈൽ- പടിഞ്ഞാറത്തറ റോഡിൽ ബാങ്ക്കുന്നിൽ നിന്ന് 1 Km മാത്രം ദൂരെ താളിപ്പാറ പാലത്തിനടുത്താണ് ഈ സ്ഥലമുള്ളത്. താളിപ്പാറ പാലം കഴിഞ്ഞാൽ 300 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനരികിൽ തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. തെങ്ങ്, കവുങ്ങ് , കാപ്പി, റബ്ബർ, കുരുമുളക് തുടങ്ങിയ ആദായം ലഭിക്കുന്ന കൃഷികളാണ് ഈ സ്ഥലത്തുള്ളത്. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ഹെൽത്ത് സെന്റർ തുടങ്ങിയവയെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. വീട്, Resort, മറ്റ് ടൂറിസം പ്രൊജക്ടുകൾ, ക്വാർട്ടേഴ്സ്, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. അറിയപ്പെടുന്ന രണ്ട് റിസോർട്ടുകൾ ഈ സ്ഥലത്തിനടുത്തായുണ്ട്. മേൽ പറഞ്ഞ റൂട്ട് കൂടാതെ ചേര്യംകൊല്ലി - മലങ്കര - പള്ളിക്കുന്ന് - കമ്പളക്കാട് - കൽപറ്റ KSRTC റൂട്ടിലൂടെയും ഈ സ്ഥലത്തേക്ക് വരാവുന്നതാണ്. ഇവിടെ നിന്ന് അഞ്ചാംമൈലിലേക്കും പള്ളിക്കുന്നിലേക്കും 5 Km വീതം ദൂരം മാത്രം. പടിഞ്ഞാറത്തറ 8 Km, പനമരം 9 Km, കമ്പളക്കാട് 9 Km എന്നിങ്ങനെയാണ് ദൂര വ്യത്യാസം. സ്ഥലത്തിന്റെ ഒരു ഭാഗം പുഴയുടെ തീരമാണ്. ഈ സ്ഥലം ആവശ്യമുള്ളവർ 9497410075, 8304913175 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- സെന്റിന് 1 ലക്ഷം (Negotiable).