| Property ID | : | KT1000 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1ACRE 75CENTS OF LAND |
| Entrance to Property | : | ROAD |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 80,000/CENT(NEGORIABLE) |
| City | : | VELLAMUNDA |
| Locality | : | 10th MILE |
| Corp/Mun/Panchayath | : | VELLAMUNDA PANCHAYATH |
| Nearest Bus Stop | : | 10th MILE |
| Name | : | USMAN MURUDA |
| Address | : | |
| Email ID | : | |
| Contact No | : | 9961 567 550,9847 449 584 |
വയനാട് ജില്ലയിൽ വെള്ളമുണ്ട പത്താംമൈലിൽ 1 ഏക്കർ 75 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പത്താംമൈലിൽ നിന്ന് മംഗലശ്ശേരി മല റോഡിൽ പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം. മെയിൻറോഡിൽ നിന്നും ടൗണിൽ നിന്നും വെറും 350 മീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. കവുങ്ങ്, കാപ്പി, പ്ലാവ്, മാവ്, അയനി, മഹാഗണി, വെണ്ടേക്ക്, കുരുമുളക് തുടങ്ങിയ ആദായം ലഭിക്കുന്ന ഫല വൃക്ഷാദികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. കൃഷി കൂടാതെ വീട്, Villa project, Resort, Farm, മറ്റ് ടൂറിസം പ്രൊജക്ടുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ളതാണീ സ്ഥലം. ടൂറിസം കേന്ദ്രമായ മംഗലശ്ശേരി മലയിലേക്ക് 5 Km ദൂരം മാത്രമേയുള്ളൂ. മംഗലശ്ശേരി മലയുടെ സുന്ദരമായ കാഴ്ച്ച ഇവിടെ നിന്ന് വീക്ഷിക്കാവുന്നതാണ്. മംഗലശ്ശേരി മലയിലുള്ള Wild planet റിസോർട്ടിലേക്ക് ഇത് വഴിയാണ് പോകേണ്ടത്. മറ്റ് മനോഹരമായ റിസോർട്ടുകളും അടുത്ത പ്രദേശങ്ങളിലുണ്ട്. ബാണാസുര ഡാമിലേക്ക് 14 Km ദൂരം മാത്രമേയുള്ളൂ. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം വളരെ അടുത്ത് തന്നെയുണ്ട്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് മാനന്തവാടിയിലേക്ക് 15 Km മാത്രം ദൂരം. ഈ മനോഹരമായ സ്ഥലം ആവശ്യമുള്ളവർ 9961567550, 9847449584 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 80,000 (Negotiable